an old man with white hair and beard in front of a yellow background that says,
Save
thalia.de

Chinthasaritsagaram Sree Narayana Guru

'വാക്ക്, മനസ്സ്, പ്രവൃത്തി ഇവ ശുദ്ധമായിരിക്കണം. ഈ മൂന്നു വിധത്തിലും തെറ്റുകൾ വരരുത്. തെറ്റുകൾ വന്നതിനുശേഷം ഹോ, തെറ്റിപ്പോയല്ലോ എന്നു തിരുത്താൻ സംഗതി വരത്തക്കവണ്ണം മനസ്സ് ശുദ്ധമായിരിക്കണം. അതാണ് ജീവന്മുക്താവസ്ഥ.' ഓരോ ദിവസവും ശുഭകരവും പ്രചോദനാത്മകവുമാക്കാനുള്ള ചിന്തകളുടെയും കഥകളുടെയും സമാഹാരം.ജീവിതവിജയം ഉറപ്പാക്കാൻ ഏതു സങ്കീർണ്ണ സാഹചര്യങ്ങളെയും നേരിടാൻ ഈ കൃതി നമുക്ക് കൂട്ടാളിയാകുന്നു.
thaliabuecher
Thalia Bücher GmbH
38.2k followers

Comments

No comments yet! Add one to start the conversation.